Top Storiesതടവില്‍ നിന്നും കൊടിസുനി ക്വട്ടേഷനെടുക്കും; തെളിവുകള്‍ നശിപ്പിക്കാന്‍ പണം വാങ്ങി കൂട്ടുനിന്നു; ഒരു മാസം വിനോദ് കുമാറിന്റെ അക്കൗണ്ടിലേക്ക് വന്നത് 35 ലക്ഷം; ഭാര്യയുടെ അക്കൗണ്ടില്‍ 40 ലക്ഷവും എത്തി; ജയിലില്‍ നിന്നും ഡിഐജിയെ അണ്ണന് സിജിത്ത് വിളിച്ചു; . പരോളിന് പുറത്തിറങ്ങിയതിന് പിന്നാലെ ഗൂഗിള്‍ പേ വഴിയും പണവും കൈമാറി; കൈക്കൂലിയുടെ വിവരങ്ങള്‍ ശേഖരിച്ചു വിജിലന്സ്മറുനാടൻ മലയാളി ബ്യൂറോ18 Dec 2025 2:55 PM IST